കൊറോണ; ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ടെക്ക് ഭീമന്മാര്‍
March 17, 2020 6:31 pm

കൊറോണ പടരുന്ന സമയത്ത് തന്നെ വ്യാജ പ്രചരണങ്ങളും കൂടുന്നുണ്ട്. എന്നാല്‍ ജനങ്ങളിലേക്ക് ശരിയായ വിവരങ്ങള്‍ എത്തിക്കാന്‍ ശ്രമത്തിലാണ് ടെക്ക് ഭീമന്മാര്‍.