മാവോവാദികളെ നേരിടാന്‍ പുതിയ ആയുധം; സംഗീത ആല്‍ബവുമായി ഛത്തീസ്ഗഢ് പൊലീസ്
April 8, 2018 6:18 pm

റായ്പുര്‍: മാവോവാദികളോട് ആയുധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് അഞ്ചുപാട്ടുകള്‍ ഉള്‍പ്പെട്ട സംഗീത ആല്‍ബം പുറത്തിറക്കി ഛത്തീസ്ഗഢ് പൊലീസ്. നവ ബിഹാന്‍ എന്ന്