കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
May 12, 2020 8:44 pm

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടന്ന് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.