ക്രൈം ബ്രാഞ്ചില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ തേടി; ആരോപണങ്ങള്‍ക്കെതിരെ തച്ചങ്കരി
July 17, 2020 2:02 pm

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ വിവരങ്ങള്‍ തേടി എന്‍ഐഎ. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച്