തബ്രിസ് അൻസാരി കേസ് ;ഒഴിവാക്കിയ കൊലപാതകക്കുറ്റം പുനഃസ്ഥാപിച്ച് പൊലീസ്
September 19, 2019 12:43 am

റാഞ്ചി: ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് തബ്രിസ് അന്‍സാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ കൊലപാതകക്കുറ്റം പൊലീസ് പുനഃസ്ഥാപിച്ചു.