കോമണ്‍വെല്‍ത്ത് ഗെയിംസ് ; ടേബിള്‍ ടെന്നീസിലൂടെ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം
April 8, 2018 5:38 pm

ഓസ്‌ട്രേലിയ : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സ്വര്‍ണ്ണവേട്ട. ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീമിനത്തിലൂടെയാണ് ഇന്ത്യ ഏഴാമത്തെ സ്വര്‍ണ്ണവും സ്വന്തമാക്കിയത്.