ഹോണറിന്റെ ടാബ് എക്‌സ്7, മാജിക്ബുക്ക് എക്‌സ് സീരീസ് ലാപ്‌ടോപ്പുകള്‍ എന്നിവ പുറത്തിറങ്ങി
May 11, 2021 7:09 am

ഹോണറിന്റെ പുതിയ ടാബായ ടാബ് എക്‌സ്7, ലാപ്‌ടോപ്പുകളായ ഹോണര്‍ മാജിക്ബുക്ക് എക്‌സ്14, മാജിക്ബുക്ക് എക്‌സ്15 എന്നിവ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു.