ടാബ് 826 രൂപ, മൊബൈല്‍ഫോണ്‍ 300 രൂപ ; സാധനങ്ങള്‍ ലേലം ചെയ്ത് കെഎസ്ആര്‍ടിസി
March 24, 2019 6:17 pm

ചേര്‍ത്തല:യാത്രക്കാര്‍ മറന്നു വെയ്ക്കുന്ന സാധനങ്ങള്‍ ലേലം ചെയ്ത് കെഎസ്ആര്‍ടിസി. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് ഇത്തരത്തിലൊരു ലേലം നടന്നത്. ടാബ്,