ടി20 ലോകകപ്പ് ; വിജയിയെ പ്രവചിച്ച് വസിം അക്രം
May 28, 2021 11:05 am

കൊവിഡ് വ്യാപനം ക്രിക്കറ്റ് ലോകത്തെയും പ്രതിസന്ധിയിലാക്കി. ഇതിനിടയിലും ടി20 ലോകകപ്പിന് തയാറാവുകയാണ് ടീമുകൾ . ഇന്ത്യയിൽ നിശ്ചയിച്ചിരുന്ന ലോകകപ്പിൻെറ വേദി