അറിയാം ഈ വേര്‍തിരിവ്; വനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഫൈനലില്‍
March 8, 2020 10:29 am

ലോകത്തിന്റെ ക്രിക്കറ്റ് ആസ്ഥാനമെന്ന് വേണമെങ്കില്‍ ഇന്ത്യയെ വിശേഷിപ്പിക്കാം. ക്രിക്കറ്റ് അത്രയേറെ വിളവെടുപ്പ് നടത്തുന്ന മണ്ണാണ് ഇന്ത്യയുടേത്. വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍