ഏതു സമയത്ത് ട്വന്റി 20 ലോകകപ്പ് നടത്തുകയാണെങ്കിലും കാണികളെ തടയില്ല
June 20, 2020 6:20 pm

മെല്‍ബണ്‍: 15 ടീമുകള്‍ക്ക് ട്വന്റി 20 ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാമെങ്കില്‍ സ്റ്റേഡിയത്തില്‍ കാണികളെ തടയില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ താത്കാലിക സി.ഇ.ഒ