ടി20 ലോകകപ്പ് സന്നാഹ മത്സരം; ഇഷാനും രാഹുലും തിളങ്ങി, ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ
October 19, 2021 12:05 am

ടി20 ലോകകപ്പിനു മുന്നോടി ആയി നടന്ന സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ. 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്.