ഇന്ത്യന്‍ ക്രിക്കറ്റര്‍ മിതാലി രാജ് ടി20യില്‍ നിന്ന് വിരമിച്ചു
September 3, 2019 4:26 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ മിന്നും താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36-കാരിയായ മിതാലി