വിശാഖപട്ടണം 20-20 : ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി
February 24, 2019 11:37 pm

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. അവസാന പന്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആസ്‌ട്രേലിയയുടെ ജയം.