2022 ടി20 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കിനെ പിന്തുണച്ച്‌ രവി ശാസ്ത്രി
June 5, 2022 3:13 pm

എംഎസ് ധോണി 2020 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു,എന്നാൽ ഇതുവരെ ഇന്ത്യന്‍ ടീമിന് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.