റഷീദ്‌ ഖാന്‍, ആന്‍ഡ്രെ റസല്‍ എന്നിവര്‍ ടി 10 ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍
July 24, 2018 3:51 pm

ടി 10 ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ പ്രമുഖ താരങ്ങളായ ബ്രെന്‍ഡന്‍ മക്കല്ലം, റഷീദ്‌ ഖാന്‍, ആന്‍ഡ്രെ റസല്‍ എന്നിവരും.