കൊല്ലത്ത് ടിവി പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം
November 22, 2019 4:46 pm

കൊല്ലം: ഓണ്‍ ചെയ്തു വച്ചിരുന്ന ടിവി പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു. പരവൂര്‍ പൂതക്കുളം വേപ്പിന്‍മൂട് തുണ്ടുവിള വീട്ടില്‍ കമലയമ്മയുടെ