മുതിര്‍ന്ന സിപിഎം നേതാവ്‌ ടി. ശിവദാസമേനോന്‍ അന്തരിച്ചു
June 28, 2022 12:46 pm

കോഴിക്കോട്: മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായി ടി.ശിവദാസമേനോന്‍ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പാലക്കാട് വിക്ടോറിയ