മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് ടി ശരത്ചന്ദ്ര പ്രസാദ്
March 14, 2021 1:24 pm

തിരുവനന്തപുരം: മരണം വരെ താന്‍ കോണ്‍ഗ്രസായിരിക്കുമെന്നും സീറ്റില്ലെന്ന പേരില്‍ ബിജെപിയിലേക്കു പോകില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ്.