യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ 8-ാം തവണയും ഇന്ത്യ; ഔദ്യോഗികമായി സ്ഥാനമേറ്റു
January 5, 2021 10:50 am

വാഷിംഗ്ടണ്‍: യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ താല്‍ക്കാലിക അംഗമായി ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എന്‍ ആസ്ഥാനത്ത് നടന്ന പതാക സ്ഥാപിക്കല്‍ ചടങ്ങില്‍