ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അംഗത്വം; ആദ്യ പ്രവര്‍ത്തി ദിനത്തില്‍ ഇന്ത്യന്‍ പതാക ഉയരും
January 4, 2021 10:50 am

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രക്ഷാസമിതിയില്‍ ഇന്ത്യന്‍ പതാക ഉയരും. രക്ഷാസമിതിയിലെ താല്‍കാലിക അംഗമാണ് ഇന്ത്യ.