ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ ഫോക്സ്വാഗണ്‍ ടി-റോക് എത്തുന്നു; വില 19.99 ലക്ഷം
March 22, 2020 9:48 am

ഫോക്സ്വാഗണ്‍ ഇന്ത്യയുടെ സ്പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ‘ടി-റോക്’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ സ്പാര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാണ്