സിപിഐ നേതാവ് ടി. പുരുഷോത്തമന്‍ അന്തരിച്ചു
March 26, 2020 6:22 pm

ആലപ്പുഴ: സിപിഐ നേതാവ് ടി. പുരുഷോത്തമന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കെഎല്‍ഡിസി ചെയര്‍മാനുമായ അദ്ദേഹം