കൊറോണ: അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ടിപി സെന്‍കുമാറിനോട് ആരോഗ്യമന്ത്രി
March 8, 2020 1:50 pm

തിരുവനനന്തപുരം: കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ പ്രസ്താവനകള്‍ക്ക് മുതിരരുതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ.