‘മരയ’ എന്ന കഥാസമാഹാരം; 12-ാമത് ബഷീര്‍ അവാര്‍ഡ്‌ ടി. പത്മനാഭന്
December 8, 2019 1:49 pm

തിരുവനന്തപുരം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്. ‘മരയ’ എന്ന കഥാസമാഹാരത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ്