കൊറോണ വൈറസ് 27 ഡിഗ്രി ചൂടില്‍ നിലനില്‍ക്കില്ല; പ്രത്യേകിച്ച് പൊങ്കാല സമയത്ത്കോഴിക്കോട്: 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയ്ക്കപ്പുറം കൊറോണ വൈറസിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന വിചിത്രവാദവുമായി ടി.പി. സെന്‍കുമാര്‍. തന്റെ ഫെയ്‌സ് ബുക്ക്
കൊറോണ വൈറസ് 27 ഡിഗ്രി ചൂടില്‍ നിലനില്‍ക്കില്ല; പ്രത്യേകിച്ച് പൊങ്കാല സമയത്ത്കോഴിക്കോട്: 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയ്ക്കപ്പുറം കൊറോണ വൈറസിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന വിചിത്രവാദവുമായി ടി.പി. സെന്‍കുമാര്‍. തന്റെ ഫെയ്‌സ് ബുക്ക്
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ടിപി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി സുഭാഷ് വാസുആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ടിപി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥയാക്കാനൊരുങ്ങി സുഭാഷ് വാസു. ബിഡിജെഎസ് സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് ടിപി സെന്‍കുമാറിനെ
ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം: സെന്‍കുമാറിനെ പരിഹസിച്ച് വെള്ളാപ്പള്ളിതിരുവനന്തപുരം: മുന്‍ പോലീസ് മേധാവിയും ബിജെപി നേതാവുമായ ടി.പി.സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചിലര്‍ക്ക്
ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള ഓട്ടത്തിലാണ് ബഹുമാനപ്പെട്ട മുന്‍ ഡിജിപി അദ്ദേഹം:ചാമക്കാലതിരുവനന്തപുരം: സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പൊലീസിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് എന്നോര്‍ത്ത് മനസ്തപിക്കുന്നു എന്ന രമേശ് ചെന്നിത്തല പറഞ്ഞത്
‘സംഘിത്തരം ഒരു മനോരോഗമാണ്’: കിരണ്‍ ബേദിക്കും സെന്‍കുമാറിനുമെതിരെ ജ്യോതികുമാര്തിരുവനന്തപുരം: സൂര്യന്‍ ഓം മന്ത്രിക്കുന്നു എന്ന വീഡിയോ ട്വീറ്റ് ചെയ്ത കിരണ്‍ ബേദിയേയും ജെഎന്‍യു ക്യാമ്പസുകള്‍ ഗര്‍ഭ നിരോധന ഉറകള്‍
ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്; ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമതിതിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ്
ജെ.എന്‍.യു ഗര്‍ഭ നിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു; വിവാദ പരാമര്‍ശവുമായി ടി പി സെന്കുമാര്കാസര്കോട്: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് മുന്‍ കേരള പൊലീസ് മേധാവി ടി പി സെന്‍കുമാര്‍.
കേരള ഗവര്‍ണര്‍; അവസാന റൗണ്ടില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവിയുംതിരുവനന്തപുരം: പി സദാശിവം കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ കേരള ഗവര്‍ണറായി ഇനി
സർവ്വീസ് ഡയറിയിലൂടെ മുൻ ഡി.ജി.പി ലക്ഷ്യമിടുന്നത് പിണറായി സർക്കാറിനെ !മുന്‍ ഡിജിപി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്താന്‍ സാധ്യത. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍
ടി.പി സെൻകുമാറിനെതിരെ കണ്ണന്താനം രംഗത്ത് വന്നതിന് പിന്നിൽ. . . ‘അജണ്ട’‘അസൂയക്കും കഷണ്ടിക്കും മരുന്നില്ലെ’ന്ന ഒരു പഴമൊഴിയുണ്ട്. കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ പ്രതികരണം കേട്ടാല്‍ അതാണ് ഓര്‍മ്മ വരിക.