ഗവര്‍ണര്‍ എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല; കെ മുരളീധരന്‍
January 20, 2020 8:17 pm

മലപ്പുറം: കേരള ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി വടകര എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍.