namby-narayanan താന്‍ കൊടുത്ത കേസിലെ പ്രതിയാണ് സെന്‍കുമാര്‍; മറുപടിയുമായി നമ്പി നാരായണന്‍
January 26, 2019 1:04 pm

തിരുവനന്തപുരം: മുന്‍ ഡിജിപി ടി. പി സെന്‍കുമാറിന്റെ വിമര്‍ശനത്തിനുള്ള മറുപടിയുമായി നമ്പി നാരായണന്‍ രംഗത്ത്. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍