തോമസ് ചാണ്ടിയുടെ രാജി സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല: ടിപി പീതാംബരന്‍ മാസ്റ്റര്‍
November 11, 2017 4:22 pm

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യം സിപിഐഎം ഉന്നയിച്ചിട്ടില്ലെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍. രാജി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും, രാജിക്കാര്യം