‘കൈ’വിട്ട പരീക്ഷണം,വടകരയിലെയും തൃശൂരിലെയും കോണ്‍ഗ്രസ്സിലെ ‘മാറ്റം’ ഗുണം ചെയ്യുക ഇടതുപക്ഷത്തിന് !
March 9, 2024 3:44 pm

പാതിരാത്രിയിലെ അപ്രതീക്ഷിത നീക്കത്തിലൂടെ വടകരയിലും തൃശൂരിലും സ്ഥാനാര്‍ത്ഥികളെ മാറ്റി പരീക്ഷിച്ച കോണ്‍ഗ്രസ്സ് നീക്കം ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസമാണിപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചുവപ്പുകോട്ടയായ വടകര 

senkumar സർവ്വീസ് ഡയറിയിലൂടെ മുൻ ഡി.ജി.പി ലക്ഷ്യമിടുന്നത് പിണറായി സർക്കാറിനെ !
April 18, 2019 7:45 pm

മുന്‍ ഡിജിപി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്താന്‍ സാധ്യത. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍

kodiyeri balakrishnan ടി പി ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനായിരുന്നില്ലെന്ന് കോടിയേരി
March 10, 2018 7:59 pm

ക​ണ്ണൂ​ര്‍: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഒ​രി​ക്ക​ലും സി​പി​എം വി​രു​ദ്ധ​നാ​യി​രു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സി​പി​എം ന​ശി​ച്ചു​കാ​ണാ​ന്‍ ടി.​പി ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും

Oommen chandy ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടി
February 21, 2018 5:52 pm

കോഴിക്കോട് : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യഘട്ടത്തില്‍ പ്രതികളെ പിടികൂടാനും രണ്ടാംഘട്ടം

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്ന്‌ കുമ്മനം
October 13, 2017 10:53 am

കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ചെറുതായി കാണാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.കെ.രമ
October 12, 2017 12:53 pm

കണ്ണൂര്‍: വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.കെ.രമ. നാലുവര്‍ഷം ഇക്കാര്യം മറച്ചുവച്ചത് എന്തുകൊണ്ടാണെന്നും, എന്തുതരം ഒത്തുതീര്‍പ്പാണുണ്ടായതെന്നും ബല്‍റാം വെളിപ്പെടുത്തണമെന്നും രമ ആവശ്യപ്പെട്ടു.

ടി.പി. വധക്കേസ് ഉള്‍പ്പെടെയുള്ള കൊലക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സ്മാര്‍ട്ട് ഫോണ്‍
June 12, 2017 11:55 am

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍നിന്നു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജയിലില്‍ നടന്ന റെയ്ഡിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ജയില്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യ

oommen chandy T.P Chandrasekharan murder – umman chandy – cbi
May 3, 2016 8:22 am

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശയിന്‍മേല്‍ കേന്ദ്രസര്‍ക്കാര്‍

tp case-CBI
March 28, 2016 1:08 pm

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചന ഉടന്‍ തന്നെ സിബിഐക്ക് കൈമാറിയേക്കും. കേരളത്തിലെ ആര്‍എസ്എസ് ബിജെപി നേതൃത്വങ്ങളുടെ സമ്മര്‍ദ്ദത്തെ

K.K Rama Against Chennithala
February 8, 2016 4:42 am

വടകര: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ടി.പിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ

Page 1 of 31 2 3