ടി.പി. വധം പ്രമേയമായ സിനിമ ടിപി 51 വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍
September 10, 2015 9:23 am

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധം പ്രമേയമായ ടിപി 51 എന്ന സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വടകരയില്‍