ടി.ഒ സൂരജിന്റെ ഗോഡൗണില്‍ വിജിലന്‍സ് പരിശോധന
November 22, 2014 11:02 am

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ടി.ഒ സൂരജിന്റെ ഗോഡൗണില്‍ വിജിലന്‍സ് പരിശോധന. ആലുവ തേങ്ങാട്ടുശ്ശേരിയിലെ ഗോഡൗണിലാണ് പരിശേധന