കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഇന്ന് രാജിവെക്കും
January 1, 2024 1:13 pm

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഇന്ന് രാജിവെക്കും. മുസ്ലിം ലീഗുമായുള്ള മുന്‍ധാരണ പ്രകാരമാണ് രാജി.