ദേശീയ പണിമുടക്കില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
January 7, 2020 12:57 pm

തിരുവനന്തപുരം: നാളത്തെ ദേശീയ പണിമുടക്കില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി.നസറുദ്ദീന്‍. കടകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ സഹകരണമുണ്ടാകണമെന്നും