നടന്‍ ടി നരസിംഹ റാവു കോവിഡ് ബാധിച്ച് മരിച്ചു
May 10, 2021 1:00 pm

ഹൈദരാബാദ്: നടനും ടെലിവിഷന്‍ അവതാരകനുമായ ടി. നരസിംഹ റാവു കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.