ചെന്നൈ ടി നഗറില്‍ ബികെആർ ഗ്രാൻഡ് ഹോട്ടലിൽ തീപിടിത്തം
June 4, 2017 8:59 pm

ചെന്നൈ: ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം. ബികെആർ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. നാലുദിവസം മുൻപ് കത്തിനശിച്ച ചെന്നൈ സിൽക്സിനു