കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പരിക്ക്
November 19, 2019 2:46 pm

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.മാര്‍ച്ചിനു നേരെ പോലീസ്