വി.എസിനെതിരെ ടി.കെ പളനി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി
December 31, 2014 11:04 am

തിരുവനന്തപുര: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ സിപിഎം ആലപ്പുഴ ജില്ലാ നേതാവ് ടി.കെ പളനി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.