മെസ്സ് സ്റ്റാഫിന്റെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു; ഡിഐജിക്കെതിരെ അന്വേഷണത്തിന് നടപടി
January 8, 2020 2:30 pm

പട്‌ന: സിആര്‍പിഎഫ് ഡിഐജി മെസ്റ്റ് സ്റ്റാഫിന്റെ മുഖത്ത് തിളച്ചവെളളം ഒഴിച്ചതായി പരാതി. ബീഹാറിലെ രാജ്ഗിറിലാണ് സംഭവം. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ