നാടക നടനും സംവിധായകനുമായ ടി കെ ജോണ്‍ അന്തരിച്ചു
June 11, 2017 8:33 pm

കോട്ടയം: നാടക നടനും സംവിധായകനുമായ ടി കെ ജോണ്‍(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1938 കോട്ടയം ചെമ്മനത്തുകര