യു.ഡി.എഫ് കുത്തക മണ്ഡലങ്ങൾ വീഴ്ത്താൻ വരുന്നു പുതിയ ‘വില്ലൻ’ ?
January 21, 2021 12:21 pm

യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായി വിലയിരുത്തപ്പെടുന്ന നിയമസഭ മണ്ഡലമാണ് എറണാകുളം. വ്യാവസായിക തലസ്ഥാനത്തെ ഈ മണ്ഡലത്തില്‍ പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ യു.ഡി.എഫിന്