മില്‍മ പദ്ധതികള്‍ ഇനി കര്‍ഷകരുടെ വിരല്‍തുമ്പില്‍; പുതിയ സംവിധാനവുമായി മില്‍മ
August 18, 2020 10:48 pm

കോഴിക്കോട്: മില്‍മ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ കര്‍ഷകരെ നേരിട്ട് അറിയിക്കാന്‍ പുതിയ സംവിധാനവുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍.