യുപി സര്‍ക്കാര്‍ നടത്തിയത് മനുഷ്യാവകാശ ലംഘനം; ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
December 25, 2019 6:14 pm

ഉത്തര്‍പ്രദേശ്:  ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട്