ഫോക്‌സ് വാഗണിന്റെ പുതിയ കോമ്പാക്ട് എസ്യുവി ടി-ക്രോസ് ആദ്യ വീഡിയോ പുറത്ത്
July 16, 2018 3:27 pm

ക്രെറ്റയ്ക്ക് എതിരെ ടി-ക്രോസിനെ അണിനിരത്താനുള്ള പടയൊരുക്കത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍. കഴിഞ്ഞ ദിവസം കമ്പനി ടി-ക്രോസിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

T CROSS ഫോക്‌സ്‌വാഗണ്‍ ടി ക്രോസ് എസ്‌യുവി ഇന്ത്യയിലെത്തുന്നു
July 4, 2018 2:00 am

പ്രീമിയം എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍ ടി ക്രോസ് ഇന്ത്യയിലെത്തുന്നു. ഏറ്റവും ചെലവ് കുറഞ്ഞ എംക്യൂബി പ്ലാറ്റ്‌ഫോമിലാണ് ടി ക്രോസിന്റെ നിര്‍മ്മാണം നടക്കുക.