ഏറ്റവും ചെറിയ ഫോക്‌സ്‌വാഗണ്‍ ടിക്രോസ് എസ്.യു.വി വിപണിയില്‍ അവതരിച്ചു
October 26, 2018 11:28 am

പുതിയ ടിക്രോസ് എസ്.യു.വി ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വിയാണിത്.