ബിജെപി നേതൃയോഗത്തില്‍ കെ.സുരേന്ദ്രന് രൂക്ഷ വിമര്‍ശനം; രാജിവെക്കണമെന്ന് ഒരു വിഭാഗം
July 6, 2021 9:20 pm

തിരുവനന്തപുരം: ബി.ജെ.പി. നേതൃയോഗത്തില്‍ കെ.സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വന്നു.