ആരെയും പുറന്തള്ളില്ല, എല്ലാവരെയും നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
May 26, 2020 7:45 pm

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ലോക്ക് ഡൗണില്‍ കുടുങ്ങി കേരളത്തിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.