അതിര്‍ത്തി സംഘര്‍ഷം; ഗല്‍വാന്‍ താഴ്‌വരയില്‍ ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ
June 30, 2020 9:20 am

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിനിടെ ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പുമായി