പാനസോണിക് ലോ-ബജറ്റ് സ്മാര്‍ട്ട് ഫോണ്‍
October 27, 2014 11:57 am

പാനസോണിക് ലോ-ബജറ്റ് ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. ടി40 എന്ന പേരിലെത്തുന്ന പുതിയ സ്മാര്‍ട്ട്‌ഫോണിന് 5990 രൂപയാണ് വില.