karyavattam ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ല്‍ ത​ല​സ്ഥാ​നം ; ടി-20 രണ്ടാം മത്സരത്തിനായി ഇരു ടീമുകളും എത്തി
December 7, 2019 9:51 pm

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്ത് എത്തി. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ്

ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍: റെക്കോര്‍ഡുമായി ഡേവിഡ് മില്ലര്‍
September 23, 2019 11:20 am

ബെംഗളൂരു: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി-20യില്‍ റെക്കോര്‍ഡുമായി ഡേവിഡ് മില്ലര്‍. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ

ധോണിയുടെ തിരിച്ചുവരവ് ഇനിയും നീളാന്‍ സാധ്യത
September 23, 2019 10:30 am

ന്യൂഡല്‍ഹി: എം.എസ്. ധോണിയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനിയും നീളുമെന്നു സൂചന. സൈനിക സേവനത്തിനായി അവധിയില്‍ പ്രവേശിച്ച താരം ഈ വര്‍ഷം

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20 മത്സരത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് തോല്‍വി
September 22, 2019 11:58 pm

നായകന്‍ ക്വിന്റന്‍ ഡികോക്കിന്റെ മികച്ച പ്രകടനത്തിന്റെ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20 മത്സരത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് തോല്‍വി. ടോസ്

തന്റെ വിജയത്തിന്റെ ക്രഡിറ്റ് സഞ്ജയ് മഞ്ജരേക്കറുമായി പങ്കുവച്ച് കൊഹ്ലി
September 20, 2019 11:31 am

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി- 20യിലെ പ്രധാന ശ്രദ്ധാകേന്ദ്രം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയായിരുന്നു. 52 പന്തില്‍ നിന്നായി നാല്

രാജ്യാന്തര ട്വന്റി- 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡുമായി കോഹ്‌ലി
September 19, 2019 12:00 pm

മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ ഉജ്ജ്വല പ്രകടനത്തോടെ രാജ്യാന്തര ട്വന്റി- 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന

റെക്കോര്‍ഡ് നേട്ടത്തിനായി കോഹ്ലിയും രോഹിതും; ഇന്ത്യ- വിന്‍ഡീസ് മത്സരം നിര്‍ണയകമാകും
August 3, 2019 12:57 pm

ഫ്‌ളോറിഡ: ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡിനു വേണ്ടിയാണ് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ന് കളത്തിറങ്ങുന്നത്.

ടി-20യില്‍ ഇംഗ്ലണ്ടിന് ജയം; വനിതാ ടീമിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
August 1, 2019 5:32 pm

മൂന്നാം ടി-20യില്‍ ജേതാക്കളായ ഇംഗ്ലണ്ടിന്റെ വനിതാ ടീമിനെ പ്രശംസിച്ച് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രി തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ്

വാങ്കോവര്‍ നൈറ്റ്സിന് വേണ്ടി ക്രിസ് ഗെയ്‌ലിന്റെ സെഞ്ച്വറി നേട്ടം; അടിച്ചെടുത്തത് 122 റണ്‍സ്
July 30, 2019 12:30 pm

കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി-20 ക്രിക്കറ്റില്‍ മികച്ച പ്രകടനവുമായി ക്രിസ് ഗെയ്ല്‍. വാങ്കോവര്‍ നൈറ്റ്സിന് വേണ്ടിയായിരുന്നു ഗെയ്ലിന്റെ സെഞ്ചുറി നേട്ടം.

Page 2 of 4 1 2 3 4